തിരുവാഴിയോട്ട് പ്രിയദർശിനി ബസ്സ് വെയിറ്റിംഗ് ഷെഡ്ഡ് ഉൽഘാടനം ചെയ്തു

Local News

 തിരുവാഴിയോട് .വെള്ളിനേഴി മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ തിരുവാഴിയോട് സെന്ററിൽ നിർമ്മിച്ച പ്രിയദർശിനി ബസ്സ് വെയിറ്റിംഗ് ഷെഡ്ഡ് ഡിസിസി ജനറൽ സിക്രട്ടറി ഒ വിജയകുമാർ ഉദ്ഘാടനം ചെയ്തു .
 ചടങ്ങിൽ പി.സ്വാമിനാഥൻ,0. Sശ്രീധരൻ, .കെ വി രാധാകൃഷ്ണൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു

RELATED NEWS

Leave a Reply