തൂതപുഴയില്‍ മണല്‍വേട്ട

Local News

ചെര്‍പ്പുളശ്ശേരി : കാറല്‍മണ്ണ കാളികടവ് താല്‍കാലിക തടയണക്കു സമീപം സ്ഥിരമായി മണല്‍ വാരുന്ന സംഘത്തിന്റെ ഒരു തോണി ഇന്ന് രാവിലെ രഹസ്യവിവരത്തെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി എസ്‌ഐയും സംഘവും പിടിച്ചെടുത്ത് നശിപ്പിച്ചു. പുഴയെ നശിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരം സംഘങ്ങളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പോലീസ് അറിയിച്ചു.

RELATED NEWS

Leave a Reply