തൂതപ്പുഴയിൽ വൃദ്ധൻ മരിച്ച നിലയിൽ

Local News

ചെർപ്പുളശ്ശേരി .തൂതപ്പുഴ കാലിക്കടവിനു സമീപം താമസിക്കുന്ന  ചക്കംകണ്ടത്തിൽ നാരായണ (80) നെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസും ബന്ധുക്കളും സ്ഥലത്തെത്തി .ചെർപ്പുളശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

RELATED NEWS

Leave a Reply