നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റി കുടുംബ സംഗമം

Local News

നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റി ചെർപ്പുളശ്ശേരി യുണിറ്റ് കുടുംബ സംഗമം തിങ്കളാഴ്ച ലക്ഷ്മി കല്യാ ണ മണ്ഡപത്തിൽ നടക്കും നഗര സഭ അധ്യക്ഷ ശ്രീലജ വഴക്കുന്നത്തു ഉദ്‌ഘാടനം ചെയ്യും .നിരവധി പേര് പരിപാടികളിൽ പങ്കെടുക്കും

RELATED NEWS

Leave a Reply