നേതാക്കൾ സിനിമയിൽ ..കുട്ടികൾക്ക് കൗതുകം

Local News

ചെർപ്പുളശ്ശേരി .നഗരസഭാ പരിധിയിലെ കുട്ടികൾക്കുള്ള മൂന്നുദിവസത്തെ സർഗ്ഗവേദി ക്യാമ്പിൽ കുട്ടികളുടെ സിനിമയിലാണ് നഗരസഭാ വൈസ് ചെയർമാൻ കെ കെ എ അസിസ് ,മുൻ വൈസ് പ്രസിഡന്റ് പി എം വാസുദേവൻ ,കൗൺസിലർ സുഭീഷ് എന്നിവർ അഭിനേതാക്കളായത് .സ്കൂൾ അധ്യാപകരായാണ് മൂവരും വേഷമിട്ടത് .കുട്ടികൾ തന്നെ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ശനിയാഴ്ച ക്യാമ്പിൽ പ്രദർശിപ്പിക്കും

RELATED NEWS

Leave a Reply