പി കെ ശശി ഇടപെട്ടു ..ഈ വര്ഷം കാളവേലക്കു വൈദുതി വിച്ഛേദിക്കില്ല

Local News

ചെർപ്പുളശ്ശേരി .പുത്തനാൽക്കൽ കാള വേലാഘോഷത്തിനു മുൻവർഷങ്ങളെ പോലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നു വൈദുതി മന്ത്രി യുടെ ഓഫീസിൽ നിന്നും ഉറപ്പു ലഭിച്ചതായി പി കെ ശശി എം എൽ എ അറിയിച്ചു

RELATED NEWS

Leave a Reply