പുതുനഗരം എം.എസ്. എംപ്രോഫ്‌കോണ്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു

Local News

പുതുനഗരം:വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക്മിഷന്റെ ഭാഗമായി, മുജാഹിദ്സ്റ്റുഡന്റ്‌സ്മൂവ്‌മെന്റ് (എം. എസ്. എം ) സംസ്ഥാന കമ്മറ്റി മാര്‍ച്ച് 10,11,12 തീയ്യതികളില്‍ പാലക്കാട്‌സംഘടിപ്പിക്കുന്നഎം. എസ്. എം പ്രൊഫഷണല്‍സ്റ്റുഡന്റസ്‌ഗ്ലോബല്‍കോണ്‍ഫ്രന്‍സ് ‘പ്രോഫ്‌കോണ്‍’ ഭാഗമായിഎം. എസ്. എംസംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ പുതുനഗരംസമാപിച്ചു.

വിസ്ഡംഗ്ലോബല്‍ഇസ്‌ലാമിക് മിഷന്‍ വൈസ് ചെയര്‍മാന്‍ കുഞി മുഹമ്മദ്മദനി പറപ്പൂര്‍ ഉദ്ഘടനം ചെയ്തു. മുജാഹിദ്ദഅ്‌വാസമിതിജില്ലാകണ്‍വീനര്‍ റഷീദ്‌കൊടക്കാട്ട് അധ്യക്ഷതവഹിച്ചു.
എം. എസ്. എംസംസ്ഥാന പ്രസിഡന്റ് എ. പി. മുനവ്വര്‍ സ്വലാഹിപ്രോഫ്‌കോണ്‍ ജനറല്‍കണ്‍വീനര്‍ സി. എം. അബ്ദുള്‍ഖാലിഖ്, എം. എസ്. എംസംസ്ഥാന വൈസ് പ്രസിഡന്റ് പി. പി. നസീഫ്, ഹാരിസ് ബി സലീം, നിസാര്‍സ്വലാഹി, സാദിക് ബി സലീം, ഐ.എസ്. എംസംസ്ഥാന സെക്രട്ടറി പി. യു.സുഹൈല്‍മുജാഹിദ്ദഅ്‌വാസമിതിജില്ലാ ട്രഷറര്‍അബ്ദുള്‍ഹമീദ്ഇരിങ്ങല്‍ത്തൊടി, ഐ.എസ്. എംജില്ലാ പ്രസിഡന്റ്ടി. കെ. നിഷാദ്‌സലഫി, ജില്ലാസെക്രട്ടറികെ. പി. അഷ്‌ക്കര്‍അരിയൂര്‍, മുഹമ്മദ്കുട്ടിമാസ്റ്റര്‍ഒറ്റപ്പാലം, പ്രൊ. എം.പി ഇസ്ഹാക്, നബീ രണ്ടത്താണിഎന്നിവര്‍ പ്രസംഗിച്ചു.
പ്രോഫ്‌കോണിന്റെ ഭാഗമായി കമ്പസ് ദഅ്‌വ, സ്പാര്‍ക്ക് പ്രി പ്രൊഫ്‌കോണ്‍ മീറ്റ്, സന്ദേശ പ്രയാണം, ലഘുലേഖാവിതരണം, ഇന്റര്‍കോളജ്ദഅ്‌വ, ജില്ലാ, മണ്ഡലം കണ്‍വെന്‍ഷനുകള്‍എന്നിവസംഘടിപ്പിച്ചു.

RELATED NEWS

Leave a Reply