ബാലിക വാഹനാപകടത്തിൽ മരിച്ചു

Local News

ചെർപ്പുളശ്ശേരി ത്രിക്കടീരി വെച്ച് നടന്ന വാഹന അപകടത്തിൽ ചെർപുള്ളശേരി 26മൈൽ സ്വദേശി നടുക്കൻചിറ റഷീദ് ,യുസൈറ ദമ്പതികളുടെ മൂത്ത മകൾ നിയ ഫാത്തിമ മൂന്നര വയസ്സ് പെരിന്തമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപെട്ടു.സഹോദരൻ നിഹാൽ 6 മാസം

RELATED NEWS

Leave a Reply