രാമായണത്തിന്റെ ബഹുസ്വരത;സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണം ഇന്ന് ചെർപ്പുള്ളശ്ശേരിയിൽ

Local News

ചെര്‍പ്പുളശ്ശേരി: മുദ്ര ചെർപ്പുളശ്ശേരി സംഘടിപ്പിക്കുന്ന പ്രഭാഷണം ഇന്ന് വൈകീട്ട് ആറ് മണിക്ക് കാവുവട്ടം ലക്ഷ്മി കല്യാണമണ്ഡപത്തില്‍ നടക്കും .രാമായണത്തിന്റെ ബഹുസ്വരത എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം വ്യാഴാഴ്ച പ്രഭാഷണം നടത്തും.

RELATED NEWS

Leave a Reply