വെള്ളിനേഴിയിൽ 25 ഏക്കറിൽ ജൈവ പച്ചക്കറി കൃഷിക്ക്‌ തുടക്കമായി

Local News

വെള്ളിനേഴി .ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ശിവദാസ് കുറുവട്ടൂരിന്റെ 25 ഏക്കർ കൃഷി ഭൂമിയിൽ ജൈവപച്ചക്കറി കൃഷിയുടെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് കെ ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു .സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ ,എ ർആർ ഷിബു തുടങ്ങി നിരവധി പേര് ചടങ്ങിൽ പങ്കെടുത്തു

RELATED NEWS

Leave a Reply