വെള്ളിയാഴ്ച രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെ വൈദ്യുതി മുടങ്ങും

Local News

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള സാമിയ, പട്ടാമ്പിറോഡ്, ഹൈസ്ക്കൂര്‍ റോഡ്, ബിഎസ്എന്‍എല്‍, ധര്‍മ്മശാസ്താ, ഗവ:ആശുപത്രി, വെറ്റിനറി ഹോസ്പ്പിറ്റല്‍, മിഥില, കാവുവട്ടം എന്നീ ട്രാസ്ഫോര്‍മറുകളുടെ പരിധിയില്‍ 11 കെവി ജോലികള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് എഇ അറിയിച്ചു.

RELATED NEWS

Leave a Reply