ശ്ലോക ശാരദാം ഞായറാഴ്ച കാറൽമണ്ണയിൽ

Local News

ഇന്ദിര ടീച്ചർ സ്മാരക അക്ഷരശ്ലോക മത്സരം ഞായറാഴ്ച കാറൽമണ്ണ കുഞ്ചുനായർ സ്മാരക ഹാളിൽ നടക്കും .പരിപാടികളുടെ ഉദ്‌ഘാടനം നഗരസഭാ അധ്യക്ഷ ശ്രീലജ വാഴകുന്നത്തു നിർവഹിക്കും .ആലംകോട് ലീല ,കെ എം ഇസ്ഹാഖ് ,സി ഹംസ ,തുടങ്ങി നിരവധി പേര് പങ്കെടുക്കും .തുടർന്ന് കല്യാണ സൗഗന്ധികം കഥകളി അരങ്ങേറും

RELATED NEWS

Leave a Reply