ഷൊർണ്ണൂർ സമഗ്ര കുടിവെള്ള പദ്ധതി ഉദ്‌ഘാടനം നാളെ

Local News

ഷൊർണ്ണൂർ നഗരസഭക്കും ,വാണിയംകുളം പഞ്ചായത്തിനും ഉപകാരപ്രദ മാകുന്ന സമഗ്ര കുടിവെള്ള പദ്ധതി നാളെ വൈകീട്ട് അഞ്ചു മണിക്ക്‌ മന്ത്രി മാത്യു ടി തോമസ് നാടിനു സമർപ്പിക്കും .പി കെ ശശി എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിക്കും .മൂവായിരത്തി അഞ്ഞൂറ് ലക്ഷം രൂപ ചിലവുവരുന്ന ഈ പദ്ധതി യുടെ പ്രയോജനം ഒരു ലക്ഷത്തി മുപ്പത്തൊന്നായിരത്തി എഴുനൂറ്റി പത്തൊമ്പതു പേർക്ക് ഗുണകരമാവും .പി കെ ശശിയുടെ പ്രത്യേക താൽപ്പര്യമാണ് ഇതിനു പിന്നിൽ

RELATED NEWS

Leave a Reply