സ്വാതന്ത്രദിന ക്വിസ് നടത്തുന്നു.

Local News

വെള്ളിനേഴി പഞ്ചായത്ത് സർവീസ് സഹകരന്ന ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് പരിധിയിലുള്ള എൽ.പി, യുപി സ്കൂൾ വിദ്യാത്ഥികൾക്ക് സ്വാതന്ത്രദിന ക്വിസ് മത്സരം നടത്തുന്നു. അതാതു വിദ്യാലയങ്ങളിൽ വെച്ച് ആഗസ്റ്റ് 14നാണ് മത്സരം. ഓരോ വിദ്യാലയങ്ങളിലേയും ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്ക് ബാങ്ക് സമ്മാനങ്ങൾ നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് ഒ.വിജയകുമാർ അറിയിച്ചു.

RELATED NEWS

Leave a Reply