സ്വാതന്ത്രദിന ഘോഷയാത്രയും സ്മൃതി സംഗമവും

Local News

വെള്ളിനേഴി: വെള്ളിനേഴി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വതന്ത്ര ദിന ഘോഷയാത്രയും സ്മൃതി സംഗമവും ഉത്തർപ്രദേശിൽ ഓക്സിജൻ കിടാതെ പിടഞ്ഞു മരിച്ച 74 ശിശുക്കളുടെ നിത്യശാന്തി ലഭിക്കുന്നതിന് വേണ്ടി പങ്കെടുത്ത എല്ലാവരും മെഴുകുതിരി കത്തിച്ച മൗന പ്രാർത്ഥന നടത്തി.DCC ജനറൽ സെക്രട്ടറി ഒ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് KV രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.DCC അംഗം പി.സ്വാമിനാഥൻ, o.ട.ശ്രീധരൻ, CT ചന്ദ്രശേഖരൻ, Op കൃഷ്ണ കുമാരി, സുനിത, TK ശ്രീനാഥ്‌, Tഹരിശങ്കർ, KC രവിശങ്കർ എന്നിവർ സംസാരിച്ചു.

RELATED NEWS

Leave a Reply