ആനക്കരക്കടുത്ത് പോട്ടൂർ ക്ഷേത്രത്തിൽ സ്ഫോടനം

main-news

മലപ്പുറം ആനക്കരക്കടുത്ത് പോട്ടൂർ ക്ഷേത്രത്തിൽ സ്ഫോടനം. രണ്ട് പേർക്ക് പരിക്കേറ്റു.ചൊവ്വാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിനോട് സമീപത്തെ ഊട്ടുപ്പുരയിലാണ് സ്ഫോടനം നടന്നത്. ഉത്സവത്തിനോടനുബന്ധിച്ചുള്ള തിടമ്പ് എഴുന്നെള്ളിപ്പ് ചടങ്ങ് നടക്കുന്നതിനിടെയാണ് പുലർച്ചെ സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
സ്ഫോടനം നടക്കുന്നതിന് മുമ്പ് വരെ പതിനഞ്ചോളം വാദ്യകലാന്മാർ ഊട്ടുപുരയോട് ചേർന്ന റൂമിലാണ് വിശ്രമിച്ചിരുന്നത്. എഴുന്നള്ളിപ്പ് ചടങ്ങിന് പോയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ചേലക്കര സ്വദേശിയായ മദ്ദള കലാകാരനാണ് ഗുരുതര പരിക്കേറ്റത്. ഇയാളെ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളെ എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ഊട്ടുപുരയിൽ സ്ഫോടനം ഉണ്ടാവാൻ സാധ്യതയില്ലെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ ആദ്യ മറുപടി.എന്നാൽ അന്വോഷണ റിപ്പോർട്ടിൽ പോലീസും,ഫോറൻസിക് വിഭാഗവും മരുന്ന് സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നാല് ദിവസങ്ങൾക്ക് മുമ്പ് കരിമരുന്ന് ആലൂരിൽ നിന്നും കൈമാറിയതായി പോലീസ് കണ്ടെത്തി. കൈമാറിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. നിയമവിരുദ്ധമായി മരുന്ന് സൂക്ഷിച്ചതിൽ ക്ഷേത്ര കമ്മിറ്റി അധികൃതർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
[2:14 PM, 1/24/2017] Manoj Pulassery: മലപ്പുറം ആനക്കരക്കടുത്ത് പോട്ടൂർ ക്ഷേത്രത്തിൽ സ്ഫോടനം. രണ്ട് പേർക്ക് പരിക്കേറ്റു.ചൊവ്വാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിനോട് സമീപത്തെ ഊട്ടുപ്പുരയിലാണ് സ്ഫോടനം നടന്നത്. ഉത്സവത്തിനോടനുബന്ധിച്ചുള്ള തിടമ്പ് എഴുന്നെള്ളിപ്പ് ചടങ്ങ് നടക്കുന്നതിനിടെയാണ് പുലർച്ചെ സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
സ്ഫോടനം നടക്കുന്നതിന് മുമ്പ് വരെ പതിനഞ്ചോളം വാദ്യകലാന്മാർ ഊട്ടുപുരയോട് ചേർന്ന റൂമിലാണ് വിശ്രമിച്ചിരുന്നത്. എഴുന്നള്ളിപ്പ് ചടങ്ങിന് പോയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ചേലക്കര സ്വദേശിയായ മദ്ദള കലാകാരനാണ് ഗുരുതര പരിക്കേറ്റത്. ഇയാളെ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളെ എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ഊട്ടുപുരയിൽ സ്ഫോടനം ഉണ്ടാവാൻ സാധ്യതയില്ലെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ ആദ്യ മറുപടി.എന്നാൽ അന്വോഷണ റിപ്പോർട്ടിൽ പോലീസും,ഫോറൻസിക് വിഭാഗവും മരുന്ന് സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നാല് ദിവസങ്ങൾക്ക് മുമ്പ് കരിമരുന്ന് ആലൂരിൽ നിന്നും കൈമാറിയതായി പോലീസ് കണ്ടെത്തി. കൈമാറിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. നിയമവിരുദ്ധമായി മരുന്ന് സൂക്ഷിച്ചതിൽ ക്ഷേത്ര കമ്മിറ്റി അധികൃതർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

RELATED NEWS

Leave a Reply