ഇടുക്കിയില്‍ യുവാവ് വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍

Crime, main-news

തൊടുപുഴ: ഇടുക്കി തൊടുപുഴയ്ക്കു സമീപം യുവാവിനെ വീട്ടനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്ബന്നൂര്‍ സ്വദേശി വിഷ്ണു(25)വാണ് മരിച്ചത്.

ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. വ്യക്തി വൈരാഗ്യമാണോ കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. സമീപവാസികളെ പോലീസ് ചോദ്യം ചെയ്തു.

RELATED NEWS

Leave a Reply