കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സിപിഐഎം ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ത്തു

Kannur, Local News, main-news

കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സിപിഐഎം ഓഫീസിന് നേരെ ആക്രമം. സിപിഐഎം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസാണ് അക്രമികള്‍ അടിച്ച് തകര്‍ത്തത്. ഓഫീസിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍, ടിവി , ലൈറ്റുകള്‍, മേല്‍ക്കൂര തുടങ്ങിയവ അടിച്ചുതകര്‍ത്തു. ആര്‍എസ്എസ് ആണ് സംഭവത്തിന് പിന്നിലെന്ന് ചൂണ്ടികാട്ടി കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി പിഎം മധുസൂദനന്‍ കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കി.

RELATED NEWS

Leave a Reply