ചെർപ്പുളശ്ശേരി സോൺ മീലാദ് റാലി ശനിയാഴ്ച

main-news

ചെർപ്പുളശ്ശേരി: കേരള മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മീലാദ് റാലി ശനിയാഴ്ച  വൈകീട്ട് നാല് മണിക്ക് ചെർപ്പുളശേരിയിൽ അരങ്ങേറും ആശികാ ഓഡിറ്റോറിയത്തിന് സമീപത്തു നിന്നാരംഭിച്ച് ടൗൺ ചുറ്റി ഓപ്പൺ സ്റ്റേജിൽ സമാപിക്കും ദഫ്, സ്കൗട്ട്, ഫ്ലവർ ഷോ, സ്റ്റിക്ക് ഡിസ്പ്ലേ, ഫ്ലാഗ് ഷോ അമ്പർലാ ഡിസ്പ്ലേ തുടങ്ങിയവ റാലിക്ക് കൊഴുപ്പേകും കേരള മുസ്ലിം ജമാഅത്ത് ,എസ് വൈ എസ് ,എസ് എസ് എഫ് ,എസ് ജെ എം എസ് എം എ പ്രവർത്തകർ റാലിയിൽ അണിനിരക്കും റാലിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി നേതാക്കൾ അറിയിച്ചു.

RELATED NEWS

Leave a Reply