ചെർപ്പുളശ്ശേരി ഹൈസ്കൂൾ കെട്ടിട സമുച്ചയം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

main-news

അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുന്ന ചെർപ്പുളശ്ശേരി ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടങ്ങൾ ശനിയാഴ്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും .ചടങ്ങിൽ പി കെ ശശി എം എൽ എ അധ്യക്ഷത വഹിക്കും .നാലായിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കുമെന്ന് പി കെ ശശി അനുഗ്രഹവിഷനോട് പറഞ്ഞു .അടുത്ത വര്ഷം മുതൽ കൂടുതൽ അഡ്മിഷനുകളും നൽകാനാവും .മികച്ച വിജയശതമാനം നേടുന്ന പ്രദേശത്തെ നല്ല സർക്കാർ സ്കൂൾ എന്ന പദവിയും ഈ സ്കൂളിന് സ്വന്തമാണ്

RELATED NEWS

Leave a Reply