ജിഷ കൊലപാതകം.  അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നു കെപിഎ മജീദ് 

main-news
\മലപ്പുറം: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകനെ പിടികൂടിയ അന്വേഷണ സംഘത്തെ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് അഭിനന്ദിച്ചു. തുടക്കം മുതലേ അന്വേഷണം നേരായ വഴിയിലൂടെയായിരുന്നുവെന്ന് തെളിയിക്കുന്നതാണിത്. അന്വേഷണവഴിയില്‍ കേരള പോലീസിന്റെ മികവ് എടുത്തു പറയേണ്ടതാണ്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഇത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ എല്ലാ വിവരങ്ങളും പുറത്തു വരണം. പ്രതിക്ക് കടുത്ത ശിക്ഷ വേണം. മജീദ് പറഞ്ഞു.

RELATED NEWS

Leave a Reply