ഡിഫ്തീരിയ അവലോകന യോഗം മലപ്പുറം ടൗണ്‍ ഹാളില്‍ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

General, Kerala News, Local News, main-news, Malappuram, scrolling_news

മലപ്പുറം:ജില്ലയില്‍ ഡിഫ്തീരിയ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്ന

തിന്റെ ഭാഗമായി ആരോഗ്യ – കുടുംബ ക്ഷേമ – സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ.

ശൈലജ, തദ്ദേശ സ്വയംഭ രണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍ എന്നിവരുടെ നേതൃത്വ ത്തില്‍

യോഗം ചേര്‍ന്നു.

രാവിലെ കുന്നുമ്മല്‍ ടൗണ്‍ ഹാളില്‍ നടന്ന ആദ്യ പരിപാടി തദ്ദേശ സ്വയംഭ രണ

വകുപ്പു മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷ തയില്‍ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ

ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എം.പി. മാര്‍, എം.എല്‍. എ.മാര്‍, ജില്ലാ പഞ്ചാ

യത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു മാര്‍, നഗര സഭാ

ചെയര്‍മാന്‍മാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, അംഗീകൃത രാഷ്ട്രീയ

പാര്‍ട്ടികളുടെ ജില്ലാ നേതാക്കല്‍, മതനേ താക്ക ന്മാര്‍, ആരോഗ്യ വകുപ്പ് ഡയറ ക്ടര്‍ അടക്ക

മുള്ള ഹെല്‍ത്ത് ഓഫീസര്‍മാര്‍, വിവിധ വകുപ്പു കളഉടെ ജില്ലാതല ഓഫീസര്‍മാര്‍,

ട്രൈബല്‍ പ്രമോട്ടര്‍മാ രുടെ പ്രതിനിധി തുടങ്ങി യവര്‍ പങ്കെടുത്തു.

വൈകീട്ട് മൂന്നിന് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷ തയില്‍ നടന്ന രണ്ടാം

സെഷനില്‍  ജില്ലയിലെ പ്രതിരോധ കുത്തിവയ്പ് 100 ശതമാനമാക്കു ന്ന

തിനുള്ള കര്‍മ പദ്ധതികള്‍ ചര്‍ച്ച ചെയ്യ്തു.  ഇവ പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നതിനുള്ള

പരിപാടികള്‍ ആവിഷ്‌ക്കരിക്കും ചെയ്തു.

RELATED NEWS

Leave a Reply