തലശ്ശേരിയില്‍ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു

Kannur, Local News, main-news, scrolling_news

തലശ്ശേരി: പാനൂരില്‍ നിയന്ത്രണം വിട്ട ലോറി കടയിലേയ്ക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. മൊകേരി സ്വദേശി ഹംസയാണ് മരിച്ചത്. പാനൂര്‍ കൂത്തുപറമ്പ് റോഡിലാണ് അപകടം നയന്നത്. നിയന്ത്രണം വിട്ട മിനി ലോറി റോഡരികിലെ പൂജാസ്റ്റോറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കോറ്റു ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കട പൂര്‍ണമായി തകര്‍ന്നു.

RELATED NEWS

Leave a Reply