തിരുവാഴിയോട് സെന്ററിൽശക്തമായ കാറ്റിൽ പെട്ടി ആട്ടോയുടെ മുകളിൽആൽമര കൊമ്പ് പൊട്ടി വീണു

main-news

വെള്ളിനേഴി പഞ്ചായത്തിൽ തിരുവാഴിയോട് സെന്ററിൽ അല്പസമയം മുമ്പ്ഉണ്ടായ ശക്തമായ കാറ്റിൽ പെട്ടി ആട്ടോയുടെ മുകളിൽആൽമരകൊമ്പ് പൊട്ടിവീണു. ഫയർഫോസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

RELATED NEWS

Leave a Reply