തൂത പുഴ സംരക്ഷണ പദ്ധതി ..ശുദ്ധീകരിക്കൽ പ്രവർത്തി ആരംഭിച്ചു.

main-news
ചെർപ്പുളശ്ശേരി:  തൂതപുഴ കൂട്ടായ്മയുടെ ഭാഗമായി പുഴ സംരക്ഷണ നടപടി തുടങ്ങി. കൂട്ടായ്മ പ്രവർത്തകർ രാവിലെ തന്നെ കാളി കട വിൽ ഒത്തുകൂടി പുഴയെ ശുദ്ധീകരിക്കൽ പ്രവർത്തി  ആരംഭിച്ചു. കൈയുറ, മാലിന്യം  ശേഖരിക്കാനുള്ള പണിയായുധം എന്നിവ കരുതിയിരുന്നു.  ഒരു തുടക്കം മാത്രമാണിതെന്നു പ്രവർത്തകർ പറഞ്ഞു.

RELATED NEWS

Leave a Reply