ദേശീയചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു ;സുരഭി മികച്ച നടി

Cover Story, main-news

ന്യൂഡല്‍ഹി: അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രുസ്തത്തിലെ അഭിനയത്തിലൂടെ അക്ഷയ് കുമാര്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി.

RELATED NEWS

Leave a Reply