നെല്‍വയല്‍ നികത്തുന്നവരെ മുക്കാലിയില്‍ കെട്ടി അടിക്കാന്‍ ചെറുപ്പക്കാര്‍ തയ്യാറാവണം…വി.എസ്.സുനില്‍കുമാര്‍.

main-news

നെൽവയൽ നികത്തുന്നവരെ മുക്കാലിയിൽ കെട്ടി അടയ്ക്കണമെന്ന് മന്ത്രി വി എസ സുനിൽ കുമാർ പറഞ്ഞു പട്ടോളം പരിപാടിയിൽ പങ്കെടുത്തു ഷൊർണൂരിൽ സംസാരിക്കുകയായിരുന്നു മന്ത്രി .എല്ലാം നശിപ്പിച്ചിട്ട് വിലപിക്കാന്‍ നമുക്കവകാശമില്ല.കൃഷിലാഭത്തിനു മാത്രമുള്ളതല്ല,ഭൂഗര്‍ഭ ജലം ഉണ്ടാവാന്‍ കൂടിയാണ്.ഷൊര്‍ണൂര്‍ ഭാരതപ്പുഴ തീരംകൃഷികൂടി ഉള്‍പ്പെട്ട ഒരു കലാവതരണ പാര്‍ക്ക് നിര്‍മിക്കുന്നതിനാവശ്യമായ നടപടികളുമായി കൃഷിവകുപ്പ് മുന്നോട്ടു പോകും..അങ്ങനെ കൃഷിയുണ്ടെങ്കില്‍ കലയുണ്ടാവുമെന്ന സത്യം പുനസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു .സാംസ്‌കാരിക സമ്മേളനത്തിൽ റസാഖ് ,എം ആർ മുരളി എന്നിവരും പങ്കെടുത്തു .

RELATED NEWS

Leave a Reply