പാമ്പാടി നെഹ്രുകോളേജിലെ നാല് വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തു

main-news

തൃശ്ശൂര്‍: പാമ്പാടി നെഹ്രുകോളേജിലെ നാല് വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തു. മാനേജ്മെന്റിന്റെ പ്രതികാര നടപടിയാണിതെന്നാണ് സൂചന. സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. ഇവിടുത്തെ വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് കോളേജിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ത്ഥികളെയാണ് സസ്പെന്റ് ചെയ്തത്. ഇതോടെ മാനേജ്മെന്റും കോളേജ് അധികൃതരും പ്രതികാര നടപടി സ്വീകരിക്കുന്നെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരം തുടങ്ങി.

RELATED NEWS

Leave a Reply