പെണ്ണിനെ അറിയാന്‍ ലക്ഷണ ശാസ്ത്രം

Life Style, main-news

ഒരു വ്യക്തിയുടെ ശരീരത്തെ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്നു. ഇതിനെയാണ് ലക്ഷണശാസ്ത്രം എന്നു പറയുന്നത്.

നിരനിരയായുള്ള പല്ലുള്ള സ്ത്രീകള്‍ വഴക്കിടാന്‍ മുന്നില്‍ ആയിരിക്കും. ഇവര്‍ പൊതുവേ കലഹ പ്രിയരായിരിക്കും.

പതിഞ്ഞ് നടക്കുന്നത് ദാരിദ്ര്യത്തിന്റെ ലക്ഷണമാണ്, ഇവര്‍ക്ക് വിവാഹ ജീവിതത്തിലും ദാരിദ്ര്യ ദു:ഖം അനുഭവിക്കേണ്ടി വരും.

കാല്‍ വിരലിന്റെ നീളം കുറവാണെങ്കില്‍ ഇവരുടെ വിവാഹ ജീവിതം മോശമായിരിക്കും. സാമ്പത്തിക പരമായും ഇവര്‍ വളരെ പിന്നിലായിരിക്കും.കുറ്റിപ്പല്ല് ഉള്ളവര്‍ വന്ധ്യയും ആയിരിക്കും.

പൂച്ചക്കണ്ണുള്ള സ്ത്രീകള്‍ ലൈംഗിക താല്‍പ്പര്യം കൂടുതലുള്ളവരായിരിക്കും. മറ്റുള്ളവരെ തങ്ങളിലേക്കാകര്‍ഷിക്കാന്‍ ഇവര്‍ മിടുക്കരായിരിക്കും.

മുഴം കാലില്‍ രോമമുള്ളവര്‍ക്ക് ഭര്‍ത്താവില്‍ നിന്ന് ഭാഗ്യം സിദ്ധിക്കും. വീതിയുള്ള പുരികം, വലിയ കണ്ണുകള്‍, കഴുത്തില്‍ മൂന്ന് രേഖകള്‍ എന്നിവയുള്ള സ്ത്രീകള്‍ ഭാഗ്യവതികളും ഐശ്വര്യവതികളും ആയിരിക്കും.

RELATED NEWS

Leave a Reply