“ബാലാവകാശ സംരക്ഷണം ” .. പ്രദേശിക മാധ്യമ പ്രവർത്തകർക്ക് ശിൽപശാല ഒറ്റപ്പാലത്ത്

main-news

ഒറ്റപ്പാലം ..വിനോദ്
ഇൻഫോർമേഷൻ -പബ്ലിക്ക് റീലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ “ബാലാവകാശ സംരക്ഷണം ” എന്ന വിഷയത്തെ കുറിച്ച് പ്രാദേശിക  മാധ്യമ പ്രവർത്തകർക്ക് ശിൽപശാല ഒറ്റപ്പാലത്ത് വെച്ച് നടന്നു. ഒറ്റപ്പാലം നഗരസഭാ ചെയർമാൻ . NNനാരായണൻ നമ്പൂതിരി ശിൽപശാല ഉത്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് .ഫിറോസ് കെ.പടിഞ്ഞാറ് കര അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ ഇൻഫോർമേഷൻ ഓഫീസർ വി പി സുലഭ , ,അസി.ഇൻഫോർമേഷൻ ഓഫീസർ ആർ.അജയഘോഷ് തുടക്കിയവർ സംസാരിച്ചു..സർക്കാരും ബാലാവകാശ സംരക്ഷണവും എന്ന വിഷയത്തെ ആസ്പതമാക്കി ജില്ലാ ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർ .സുബീഷ് ഉം, സന്നദ്ധ സംഘടനകളും – ബാലാവകാശ സംരക്ഷണവും എന്ന വിഷയത്തിൽ .എ.ജി.ശശീകുമാർ ( ആശ്രയം ) എന്നിവർ ക്ലാസെടുത്തു

RELATED NEWS

Leave a Reply