മധ്യസ്ഥശ്രമം ജനകീയമെന്ന് കെ സുധാകരൻ

main-news

കോടതിയിൽ നടക്കുന്ന കേസ് ആണെങ്കിൽ പോലും ഒരു വിഷയത്തിൽ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് താൻ പോകാറുണ്ടെന്നും രണ്ടുകൂട്ടരും വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് താൻ ചെർപ്പുള്ളശ്ശേരിയിൽ എത്തിയതെന്നും കെ സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു .അന്വേഷണം നടക്കുന്ന ഒരു കേസിൽ എങ്ങനെയാണ് താങ്കളെ പോലെയുള്ള നേതാവ് ഇടപെട്ടതെന്ന് ചോദിച്ചപ്പോൾ ഇതൊരു സവഭാവികമായ കേസ് ആണെന്നാണ് അദ്ദേഹം പ്രതികരിച്ചത് .വൻ പോലീസ് സന്നാഹത്തോടെയാണ് സുധാകരനെ ചെർപ്പുള്ളശ്ശേരിയിൽ നിന്നും യാത്രയാക്കിയത് .ഡി വൈ എഫ് ഐ പ്രവർത്തകരോടൊപ്പം യുവമോർച്ച പ്രവർത്തകരും പങ്കെടുത്തു .

RELATED NEWS

Leave a Reply