മാണി കാണിച്ചത് അവസരവാദ രാഷ്ട്രീയം ..സുധീരൻ

main-news

മാണി യു ഡി എഫ് വിട്ടത് അവസരവാദ രാഷ്ട്രീയമെന്നു വി എം സുധീരൻ .നിയമസഭാ സീറ്റു നഷ്ടപ്പെട്ടത് കോൺഗ്രസിന്റെ കുറ്റമല്ലെന്നും മാണിക്ക് 15 സീറ്റു നൽകി എന്നും സുധീരൻ പറഞ്ഞു .എന്നാൽ ഭിന്നിച്ച കേരളാകോൺഗ്രസ് പരാജയപ്പെട്ടത് അവരുടെ കുറ്റമാണെന്നും സുധീരൻ പറഞ്ഞു .

RELATED NEWS

Leave a Reply