മിനി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

main-news

ചെർപ്പുളശ്ശേരി. പാലക്കാട് റോഡിൽ ചെമ്മന്നൂർ വെച്ച് മിനി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു കടമ്പഴിപ്പുറം സ്വദേശി അണ്ടിപ്പാട്ടിൽ മുഹമ്മദ് കാസിം മകൻ സക്കീർ ഹുസൈൻ (22) ആണ് മരിച്ചത്.കടമ്പഴിപ്പുറത്തു നിന്നു ചെർപ്പുളശ്ശേരി ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് എതിരെ വന്ന മിനി വാനിൽ ഇടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ പെരിന്തൽമണ്ണ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്.

RELATED NEWS

Leave a Reply