രാജ്യസഭാ സീറ്റ്: എ.കെ. ആന്റണിയും എം.പി. വീരേന്ദ്രകുമാറും പത്രിക സമര്‍പ്പിച്ചു

Calicut, Ernamkulam, Idukki, Kannur, Kasargod, Kollam, Kottayam, main-news, Malappuram, National News, Palakkad, Pathanamthitta, scrolling_news

തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ സീറ്റിലേക്ക് എ.കെ. ആന്റണി. എം.പി. വീരേന്ദ്രകുമാര്‍, സി.പി.എം പ്രതിനിധി കെ. സോമപ്രസാദ് എന്നിവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെ.എന്‍. ബാലഗോപാല്‍, ടി.എന്‍. സീമ, എ.കെ. ആന്റണി എന്നിവരുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. മൂന്ന് സീറ്റുകളിലേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മാത്രമേ ഉള്ളൂവെങ്കില്‍ തെരഞ്ഞെടുപ്പ് നടപടികളുണ്ടാകില്ല.

RELATED NEWS

Leave a Reply