വയനാട് തോല്‍പ്പെട്ടിയില്‍ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു

Local News, main-news, scrolling_news, Wayanad

വയനാട് തോല്‍പ്പെട്ടിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു.
ബംഗ്ലുരുവില്‍ നിന്നു കോഴിക്കോടേക്കു വരികയായിരുന്ന കര്‍ണാടക എസ് ആര്‍ ടി സിയുടെ രാജഹംസം ബസാണ് മറിഞ്ഞത്.

രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ 15 പേരേയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

RELATED NEWS

Leave a Reply