വയനാട് മാനന്തവാടിയില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

main-news, scrolling_news, Wayanad

മാനന്തവാടി ദ്വാരകയ്ക്ക് സമീപം ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാര്‍ യാത്രികരായ തരുവണ നടക്കല്‍ റാത്തപ്പള്ളിയില്‍ മേരി പൗലോസ്, ഇവരുടെ മകന്‍ സിറിള്‍ പൗലോസ് എന്നിവരാണ് മരിച്ചത്. പൗലോസിനെ മാനന്തവാടി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടിയില്‍ നിന്നും നാലാം മൈലിലേക്ക് പോവുകയായുരുന്ന കാറില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. രാവിലെ പത്തരയോടെയാണ് അപകടം

RELATED NEWS

Leave a Reply