വിപണി വിലക്കയറ്റം തടയാന്‍ ശക്തമായി ഇടപെടും:വി.എസ് സുനില്‍കുമാര്‍

Local News, main-news, Malappuram, scrolling_news

 

വിലക്കയറ്റമില്ലാതെ ഉത്സവകാലം എല്ലാവര്‍ക്കും ആഘോഷിക്കാന്‍ വിപുലമായ വിപണി

ഇടപെടലുകള്‍ നടത്തുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

ഓണം-ബക്രീദ് ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവെയാണ്

മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലാ കേന്ദ്രം, സപ്ലൈകോ, മാവേലി സ്റ്റോറുകള്‍ വഴി പൊ

തുവിതരണം ശക്തിപ്പെടുത്തും. ഉത്സവ കാലത്തെ വിലകയറ്റം തടയാന്‍ ശക്തമായി ഉട

പെടും. ആവശ്യാനുസരണം മിതമായ വിലയില്‍ സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യ

മാക്കും. ഇതിനുള്ള നടപടികള്‍ ഔദ്യോഗിക തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യവകുപ്പ്

മന്ത്രി ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് അവശ്യ സാധനങളുടെ ലഭ്യതയും വിലയും

മൊത്തകച്ചവടക്കാര്‍, കര്‍ഷകരുമായി സംയുകത ചര്‍ച്ച നടത്തിയിട്ടുണ്ട്.

കൃഷി സഹകരണ വകുപ്പുകള്‍ ചേര്‍ന്ന് ഫാം ഫ്രഷ് കേരള വെജിറ്റബിള്‍സിന്റെ 1,500 ഔട്ടലൈ

റ്റുകള്‍ ഉടന്‍ തുറക്കും. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 13 വരെ കേരള ത്തില്‍ ഉത്പാദിപ്പിച്ച

വിഷരഹിത പച്ചക്കറി ജനങ്ങള്‍ക്ക് ലഭ്യമാകും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകരുള്ള വണ്ടൂ

രില്‍ ഹോട്ടികോര്‍പ്പിന്റെ സ്ഥിരം വിതരണ കേന്ദ്രം ആരംഭിക്കും. ന്യായ വിലയില്‍ പച്ചക്കറി ലഭ്യ

മാക്കുന്നതോടെ പൊതു വിപണിയിലെ വിലക്കയറ്റം തടയാന്‍ കഴിയുമെന്നും മന്ത്രി കൂട്ടി

ച്ചേര്‍ത്തു. മാളിയേ ക്കല്‍ ബില്‍ഡിംങ് പരിസ രത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ എ.പി

ഉണ്ണികൃ ഷ്ണന്‍ അധ്യക്ഷനായിരുന്നു.ആദ്യ വില്‍പന ജില്ലാ കലക്ടര്‍ എ.ഷൈനാമോള്‍

വാര്‍ഡ് കൗണ്‍സിലര്‍ സലീന റസാക്കിന് നല്‍കി നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സന്‍ സി.എച്ച്

ജമീല, ജില്ലാ സപ്ലൈ ഓഫീസര്‍ പി.കെ. വല്‍സല, സപ്ലൈകോ റീജനല്‍ മാനേജര്‍ പി.ദാക്ഷാ

യണി കുട്ടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കള്‍ എന്നിവര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply