വി ടി ബാലറാമിനെ ആക്രമിച്ചതിൽ കോൺഗ്രസ് പ്രതിഷേധം

main-news

ചെർപ്പുളശ്ശേരി .കൂറ്റനാട് പൊതുവേദിയിൽ വി ടി ബലറാം എം എൽ എ ക്കുനേരെ സി പി ഐ എം പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് ചെർപ്പുളശ്ശേരിയിൽ പ്രകടനം നടത്തി .ബ്ലോക്ക് പ്രസിഡന്റ് പി പി വിനോദ് കുമാർ ഉദ്‌ഘാടനം ചെയ്തു .

RELATED NEWS

Leave a Reply