വ്യവസായം തുടങ്ങണോ എങ്ങില്‍ ആന്ധ്രയിലേക്കോ തെലുങ്കാനയിലേക്കോ ചെല്ലൂ

main-news, National News, scrolling_news

രാജ്യത്ത് ബിസിനസ് ചെയ്യാന്‍ ഏറ്റവും അനുകൂല അന്തരീക്ഷമുള്ളത് ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമാണെന്ന് ലോക ബാങ്കും കേന്ദ്ര വ്യവസായ പ്രോല്‍സാഹന മന്ത്രാലയവും തയാറാക്കിയ റിപ്പോര്‍ട്ട്. ഗുജറാത്തിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇവ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കയ്യടക്കിയത്. ആദ്യ പത്തില്‍ എട്ടു സ്ഥാനങ്ങളും ബിജെപി-എന്‍ഡിഎ സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങള്‍ക്കാണ്. റിപ്പോർട്ടിൽ ഏറെ പുറകിലാണ് കേരളത്തിന്റെ സ്ഥാനം.

RELATED NEWS

Leave a Reply