ശബരിമലയിൽ മകരവിളക്ക് തെളിഞ്ഞു

main-news

ശരണ മന്ത്ര ഘോഷങ്ങളുടെ പൂർണ്ണിമയിൽ പൊന്നമ്പലമേട്ടിൽ മകര വിലക്ക് തെളിഞ്ഞു .ലക്ഷക്കണക്കിന് ഭക്തർ മകരവിളക്ക് കണ്ടു പടിയിറങ്ങി .വൻ പോലീസ് നിയത്രണത്തിലാണ് ഇത്തവണ മകരവിളക്കിന് സൗകര്യമൊരുക്കിയത് .ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ സ്ഥലത്തു ക്യാമ്പ് ചെയ്തു തന്നെ കാര്യങ്ങൾ നിരീക്ഷിച്ചു

RELATED NEWS

Leave a Reply