ശബരിമല അരവണ പ്ലാന്റിലെ പൊട്ടിത്തെറി ദേവസ്വം മന്ത്രി അടിയന്തിര റിപ്പോർട് ആവശ്യപ്പെട്ടു

main-news

ശബരിമല അരവണ പ്ലാന്‍റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ദേവസ്വം സെക്രട്ടറി കെ ജ്യോതിലാലിനോട്
സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചു .ശനിയാഴ്ച്ചയാണ് അപകടമുണ്ടായത് .അഞ്ചുപേർക്ക്‌ പരിക്കേറ്റിരുന്നു .ഇതിൽ ഒരാളുടെ നില ഗുരുതരമാണ്

RELATED NEWS

Leave a Reply