25 വര്‍ഷം പൂര്‍ത്തീകരിച്ച 87 മുഅദ്ദിനുകളെ ഇന്ന്ജാമിഅയില്‍ സമസ്ത ആദരിക്കും

main-news

മലപ്പുറം: ഒരേ മഹല്ലില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച ജില്ലയിലെ 87 മുഅദ്ദിനുകളെ സമസ്ത മലപ്പുറംജില്ലാ കമ്മിറ്റി ഇന്ന് പട്ടിക്കാട്ജാമിഅ നൂരിയ്യയില്‍ ആദരിക്കും. വൈകീട്ട് 4 മണിക്ക് ജാമിഅകോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ആദരിക്കല്‍ ചടങ്ങ് സമസ്ത ജനറല്‍സെക്രട്ടറികെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ്‌ഹൈദറലി ശിഹാബ് തങ്ങള്‍ ഉപഹാര സമര്‍പ്പണം നടത്തും. സമസ്തജില്ലാ പ്രസിഡന്റ്എം.ടി അബ്ദുല്ലമുസ്‌ലിയാര്‍ അധ്യക്ഷനാകും. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ ്തങ്ങള്‍, സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രിമുത്തുക്കോയ തങ്ങള്‍, പി കുഞ്ഞാണിമുസ്‌ലിയാര്‍, സി.കെ.എംസ്വാദിഖ്മുസ്‌ലിയാര്‍, എം.എംമുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, ഹാജികെ മമ്മദ് ഫൈസി, മഞ്ഞളാംകുഴി അലി എം.എല്‍.എ, പി അബ്ദുല്‍ ഹമീദ്എം.എല്‍.എ, മുന്‍ മന്ത്രി അഡ്വ. എന്‍ സൂപ്പി പ്രസംഗിക്കും. ഉപഹാരംഏറ്റുവാങ്ങുന്ന മുഅദ്ദിനുകള്‍ 4 മണിക്ക് മുമ്പായി ജാമിഅ കാമ്പസില്‍ എത്തിച്ചേരണമെന്ന്‌സമസ്ത ജനറല്‍സെക്രട്ടറി പി കുഞ്ഞാണിമുസ്‌ലിയാരുംഅവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഹാജികെ മമ്മദ് ഫൈസിയുംഅറിയിച്ചു.
ഉപഹാരംഏറ്റുവാങ്ങുന്ന മുഅദ്ദിനുകള്‍: ചൂനൂര്‍ പടിഞ്ഞാറേതില്‍ഹൈദ്രൂസുട്ടിമുസ്‌ലിയാര്‍, തോട്ടപ്പൊയില്‍ പന്നിക്കോടന്‍ അബ്ദുല്‍കരീംമുസ്‌ലിയാര്‍, കുന്നുമ്മല്‍ വെള്ളപ്പാട്ടില്‍ മുഹമ്മദ മുസ്‌ലിയാര്‍്, വെള്ളൂര്‍ വെളിയങ്ങോടന്‍ അലിമുസ്‌ലിയാര്‍, നാണത്ത്കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍കോട്ടുമല, പുല്ലാട്ട് മൊയ്തീന്‍ മുസ്‌ലിയാര്‍അജിതപ്പടി, കൈമലശ്ശേരിഇട്ടിക പറമ്പില്‍ പാലക്കല്‍ അലവിക്കട്ടി മുസ്‌ലിയാര്‍, വാക്കേതൊടിചോലക്കല്‍ അടവംപറമ്പത്ത് അബൂബക്കര്‍ മൊല്ല, വെള്ളേരി കൊറളിയാടന്‍ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പട്ടര്‍കടവ്മാങ്കുളങ്ങര മൊയ്തീന്‍ മുസ്‌ലിയാര്‍, കൂടശ്ശേരിപ്പാറ കെ.കെ സുലൈമാന്‍ മുസ്‌ലിയാര്‍, ചെറിയമുണ്ടം പറപ്പൂത്തടംയാറത്തിങ്ങല്‍ മുഹമ്മദ് കുട്ടിമുസ്‌ലിയാര്‍, മങ്കടചേരിയില്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ , പാടത്ത് പീടിയക്കല്‍ അബ്ദുസ്സലാംമുസ്‌ലിയാര്‍, ടി.കെ മൊയ്തീന്‍ കുട്ടിമുസ്‌ലിയാര്‍, വെളിയങ്കോട്‌വെസ്റ്റ് പൊന്നാക്കരന്‍ ബീരാന്‍ മുസ്‌ലിയാര്‍, പുന്നക്കോടന്‍ അബ്ദുല്ലമുസ്‌ലിയാര്‍ , എം.വി മൂസമുസ്‌ലിയാര്‍, ബീരാഞ്ചിറ വെട്ടന്‍ അബൂബക്കര്‍, വളരാട് ആതമറിയന്‍ അഹമ്മദ് മൊല്ല, കാച്ചിനിക്കാട്മുക്രക്കാട്ടില്‍അലിമുസ്‌ലിയാര്‍, മരത്താണിഅലവിക്കുട്ടിമൊല്ല, എടപ്പറമ്പ് പൂവ്വത്ത് സുലൈമാന്‍ മുസ്‌ലിയാര്‍, പള്ളിയാളില്‍കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന കുട്ടിമുസ്‌ലിയാര്‍, പാലച്ചിറമാട്‌വിലങ്ങലില്‍സൈതാലിമുസ്‌ലിയാര്‍, നിറമരതൂര്‍കോരങ്ങത്ത് കലമ്പക്കലകത്ത്‌സൈദ്മുസ്‌ലിയാര്‍, കെ.കെകോയാമുമുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ചേലാടത്തില്‍ മുഹമ്മദ് (മാനു), വൈരങ്കോട് പുളിക്കല്‍ മൊയ്തീന്‍ മുസ്‌ലിയാര്‍, കണ്ണമംഗലം കിളിനിക്കോട്‌യു.കെ മുഹമ്മദ് കുട്ടിമുസ്‌ലിയാര്‍, പൂക്കോട്ടൂര്‍കൊല്ലപ്പറമ്പന്‍ മൊയ്തീന്‍ കുട്ടിമുസ്‌ലിയാര്‍, കുണ്ടൂര്‍ തച്ചറക്കല്‍ മൊയ്തീന്‍ മുസ്‌ലിയാര്‍, കുന്നത്ത് മൊയ്തുണ്ണിമുസ്‌ലിയാര്‍, കല്ലാര്‍മംഗലം മയ്യേരിഅബ്ദുല്‍കബീര്‍മുസ്‌ലിയാര്‍, പി.എ മൊയ്തീന്‍ മുസ്‌ലിയാര്‍, ഊരകം പുത്തന്‍പീടിക എടക്കണ്ടന്‍ പണ്ടാരത്തൊടിസൈനുദ്ദീന്‍ മുസ്‌ലിയാര്‍, പെരിഞ്ചേരിസൂര്‍പ്പില്‍ മൊയ്തീന്‍ മുസ്‌ലിയാര്‍, അരിമ്പ്ര സ്‌കൂള്‍പടി ചെളറമ്പന്‍ ഹസന്‍ മുസ്‌ലിയാര്‍, കടൂപ്പുറം തേറമ്പന്‍ അസീസ്മുസ്‌ലിയാര്‍, ചെറുകുളം ഇ.പി ഇബ്രാഹീംമുസ്‌ലിയാര്‍, പത്തിരിയാല്‍ചോലക്കല്‍ അബൂബക്കര്‍ മുസ്‌ലിയാര്‍, പരീതൊടി മൊയ്തീന്‍ മുസ്‌ലിയാര്‍, മുണ്ടേങ്ങാട്ട്‌ചേലൂപാടം സി.പി മുഹമ്മദ് മുസ്‌ലിയാര്‍, വേലീരിപ്പൊറ്റ അഹമ്മദ് കുട്ടിമുസ്‌ലിയാര്‍, വറ്റലൂര്‍കോഴിപ്പള്ളികിളയില്‍കുഞ്ഞമ്മദ് കുട്ടിമുസ്‌ലിയാര്‍, കളത്തില്‍പടി പൊറ്റ എ.പി സൈതാലിമൊല്ല, പാലമഠത്തില്‍ചിന എം.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഊര്‍ക്കടവ്‌വളവില്‍അസീസ്മുസ്‌ലിയാര്‍, പാലപ്പെട്ടികിഴക്കകത്ത്അസൈനാര്‍മൗലവി, തുറക്കല്‍ പള്ളിപ്പറമ്പില്‍ അഹമ്മദ് കുട്ടി, എലിയാപറമ്പ് മഞ്ഞപ്പറ്റത്തടായ്ടി.ടി മുഹമ്മദ് മൊല്ല, കൊടുമുടി പാലോളിഅബ്ദുല്ലമുസ്‌ലിയാര്‍, ചുഴലി പൊട്ടത്ത് കുഞ്ഞിമ്മുസ്‌ലിയാര്‍, പാട്ടുപാറക്കുളമ്പ് പനങ്ങാപുറത്ത്‌ചേക്കുമൊല്ല, മണ്ണാര്‍മലകൂളത്ത്അലിമുസ്‌ലിയാര്‍കെ, കാരക്കുന്ന് പുളിയന്‍ അബൂബക്കര്‍ മുസ്‌ലിയാര്‍, തകരംകുന്നത്ത് മൊയ്തു മൗലവി, നെല്ലിപ്പറമ്പ് പുളിക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍ എന്ന മാനു മുസ്‌ലിയാര്‍, പൈങ്കണ്ണൂര്‍ നിലാപറമ്പത്ത് അബ്ദുലമജീദ്മുസ്‌ലിയാര്‍, കാട്ടിപ്പരുത്തി ചരയന്‍ പറമ്പില്‍ മരക്കാര്‍മുസ്‌ലിയാര്‍, നെല്ലിക്കുത്ത് പുതുക്കൊള്ളികിഴക്കേപറമ്പില്‍ മുഹമ്മദലി മുസ്‌ലിയാര്‍, ചുങ്കത്തറ ചളിക്കുളംകാങ്കുഴി മുഹമ്മദ്, തിണ്ടലംതെറ്റപ്പറമ്പില്‍ മുഹമ്മദ് മുസ്‌ലിയാര്‍, കൊടക്കാട്ടുതൊടി മുഹമ്മദ് മുസ്‌ലിയാര്‍, തിരുവേഗപ്പുറകാക്കശ്ശേരിഹസൈനാര്‍മുസ്‌ലിയാര്‍, പുലാമന്തോള്‍ പാറക്കടവ് എ.പി അഹ്മദുമൊല്ലമുസ്‌ലിയാര്‍, പുലാമന്തോള്‍ ചെമ്മലശ്ശേരി കളക്കണ്ടത്തില്‍കുഞ്ഞിസൈദ്മുസ്‌ലിയാര്‍, പാങ്ങ്ചാലിത്തൊടി ലുഖ്മാന്‍ മുസ്‌ലിയാര്‍, കോഡൂര്‍ആലുങ്ങല്‍ ഉണ്ണീന്‍ കുട്ടിമുസ്‌ലിയാര്‍, കൊടിഞ്ഞി പള്ളിക്കല്‍ മുഹമ്മദ് കുട്ടിമുസ്‌ലിയാര്‍, പട്ടിക്കാട്അരിപ്രതൊടി മുഹമ്മദ് മുസ്‌ലിയാര്‍, പെരുമ്പിലാവ് ചുങ്കത്ത് മുഹമ്മദ് അലിമുസ്‌ലിയാര്‍, മുള്ള്യാകുര്‍ശികീഴ്മുറി മാനാംതൊടി മുഹമ്മദ് എന്ന ബാപ്പുമുസ്‌ലിയാര്‍, കൊടക്കാട്ടില്‍അലവിക്കുട്ടിമൊല്ല, കൂട്ടായിഅബൂബക്കര്‍ മുസ്‌ലിയാര്‍, എടപ്പറ്റ ഏപ്പിക്കാട് പുത്തന്‍ വീട്ടില്‍ഷൗക്കത്ത് അലിമുസ്‌ലിയാര്‍, എടപ്പറ്റ അസൈനാര്‍മുസ്‌ലിയാര്‍, എടയാറ്റൂര്‍ പാലത്തിങ്ങല്‍ മുഹമ്മദ് മുസ്‌ലിയാര്‍, മണലായ കൂറ്റമ്പാറ ഹംസമൗലവി, പുത്തനഴി ചെമ്പന്‍ കുഴിയന്‍ മുഹമ്മദ് മുസ്‌ലിയാര്‍, കൊടക്കാട്ടില്‍അലവിക്കുട്ടിമുസ്‌ലിയാര്‍, ചെമ്പ്രശ്ശേരി എരഞ്ഞിക്കുത്ത് മുഹമ്മദ് മൊല്ല, കോട്ടപ്പുഴ പാലം മോയിക്കല്‍ മുസ്തഫ മുസ്‌ലിയാര്‍, പുല്ലഞ്ചേരികെ.ടിഉമര്‍മുസ്‌ലിയാര്‍, ചെറുകരവാലിപ്പറമ്പില്‍ മുഹമ്മദ് എന്ന വാപ്പുട്ടന്‍ മൊല്ല, ഓമാനൂര്‍കീഴ്മുറി കെ.വി മുഹമ്മദ് മുസ്‌ലിയാര്‍, ആലുംകുന്ന്ഏലായി എരട്ടക്കണ്ടത്തില്‍അബ്ദുല്ലമുസ്‌ലിയാര്‍

 

RELATED NEWS

Leave a Reply