60 വർഷം പഴക്കമുള്ള വീടിന് വൈദ്യുതി എത്തിച്ച് കെ എസ് ഇ ബി

main-news

കാറൽമണ്ണ: കാറൽമണ്ണ ചെന്ത്രത്ത് പറമ്പിൽ അയ്യപ്പൻറെ 60 വർഷം പഴക്കമുള്ള വീട് കെ എസ് ഇ ബി ജീവനക്കാരുടെ സഹായത്താൽ വൈദ്യുതീകരിച്ചു .കൗൺസിലർ പി സുബീഷ് ഉദ്‌ഘാടനം നിർവഹിച്ചു .കെ എസ് ഇ ബി അസിസ്റ്റന്റ് എക്ക്സിക്യൂട്ടീവ് എൻജിനീയർ രവി, മുൻ മെമ്പർ സി ശാന്തകുമാരി എന്നിവർ എത്തിച്ചേർന്നു .

RELATED NEWS

Leave a Reply