HOUSE OF JOHNSON കേരളത്തിലെ ഏറ്റവും വലിയ ഷോറൂം കാറൽമണ്ണ യിൽ തുറന്നു

Kerala News, Life Style, main-news

ചലച്ചിത്ര നടി ഷംന കാസിം അടക്കം നിരവധി പേര് സാക്ഷികളായി കേരളത്തിലെ ഏറ്റവും വലിയ HOUSE OF JOHNSON ഷോറൂം കാറൽമണ്ണ കെ പി എം സാനിറ്റേഷൻ സ്ഥാപനത്തിൽ തുറന്നു . മികച്ച ടൈൽ സംവിധാനം നേരിട്ട് അറിഞ്ഞു വാങ്ങിക്കുവാൻ ഇവിടെ സൗകര്യമുണ്ട് .വിവിധ ഡിസൈനു കളിൽ ടൈലുകളുടെ വാൻ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്

RELATED NEWS

Leave a Reply