ഐഎന്‍ടിയുസി യൂണിറ്റ് രൂപീകരണവും കൊടിമരസ്ഥാപനവും നടന്നു.

Local News, main-news, Palakkad

അടയ്ക്കാപുത്തൂര്‍: ഐഎന്‍ടിയുസി യൂണിറ്റ് രൂപീകരണവും കൊടിമരസ്ഥാപനവും ഡിസിസി പ്രസിഡണ്ട് വി കെ ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി ഒ വിജയകുമാര്‍, പി സ്വാമിനാഥന്‍, ഒ എസ് ശ്രീധരന്‍, സി ടി ചന്ദ്രശേഖരന്‍, കെ വി രാധാകൃഷ്ണന്‍, ഒ പി കൃഷ്ണകുമാരി, സുഭാഷ്, അക്ബര്‍ അലി എന്നിവര്‍ സംസാരിച്ചു.
 

 

RELATED NEWS

Leave a Reply