പോലീസ് അറിയിപ്പ്

Local News, main-news, Palakkad

ചെര്‍പ്പുളശ്ശേരി :ചെര്‍പ്പുളശ്ശേരി പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ രണ്ടാം തിയ്യതി കുലക്കല്ലൂര്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീജ ഏല്‍പ്പിച്ച സ്വര്‍ണാഭരത്തിന്റെ ഉടമ ഇതുവരെയും എത്തിയിട്ടില്ല. കണ്ണന്‍ ബസ്സില്‍ നിന്ന് കളഞ്ഞുകിട്ടിയ ആഭരണം  തെളിവു സഹിതം ഉടമസ്ഥന്‍ എത്തിയാല്‍ നല്‍കുന്നതാണെന്ന് പോലീസ് അറിയിച്ചു.

RELATED NEWS

Leave a Reply