സിപിഒ പ്രശാന്ത്‌ ഏറ്റവും നല്ല പോലീസ് പെര്‍ഫോര്‍മര്‍

Local News, main-news, Palakkad
ചെര്‍പ്പുളശ്ശേരി : ജില്ലയിലെ ഏറ്റവും നല്ല പോലീസ് പെര്‍ഫോര്‍മറായി സിപിഒ പ്രശാന്തിനെ തെരഞ്ഞെടുത്തു. പാലക്കാട് ജില്ലയിലെ ഒക്ടോബര്‍ മാസത്തിലെ ഏറ്റവും നല്ല പോലീസ് പെര്‍ഫോര്‍മറായി ചെര്‍പ്പുളശ്ശേരി പോലീസ് സ്‌റ്റേഷനിലെ സിപിഒ പ്രശാന്തിനെ ജില്ലാ പോലീസ് മേധാവി തെരഞ്ഞെടുത്തു. ഇന്ന് നടന്ന ജില്ലാ കോണ്‍ഫറന്‍സില്‍ വെച്ച് പ്രശാന്തിനെ അനുമോദിച്ചു.
 

RELATED NEWS

Leave a Reply