സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം

General, Kerala News, main-news, Thrissur

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം. ഗുരുവായൂര്‍ സ്വദേശി ആനന്ദ് (28) ആണ് കൊല്ലപ്പെട്ടത്. ഒരു സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ആനന്ദ്. മൃതദേഹം ചാവക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍

ഇന്നു രാവിലെയാണ് ആനന്ദിനു നേര്‍ക്ക് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

 
 

RELATED NEWS

Leave a Reply