തോമസ് ചാണ്ടിക്ക് മറുപടിയില്ലെന്ന് കാനം

Kerala News, main-news

കൊല്ലം: സിപിഐയ്ക്കെതിരേ തോമസ് ചാണ്ടി പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതു മുന്നണി യോഗത്തില്‍ ഇക്കാര്യത്തിലുള്ള അഭിപ്രായം വ്യക്തമാക്കിയതാണ്. സിപിഐ മന്ത്രിമാര്‍ എന്തുകൊണ്ടാണ് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നതിന്‍റെ കാരണം പരസ്യമായി പറയേണ്ടതല്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

RELATED NEWS

Leave a Reply