പി പി വിനോദ്കുമാര്‍ പ്രസിഡണ്ട്

Local News, main-news, Palakkad

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി അഗ്രി. ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായി പി പി വിനോദ്കുമാറിനെ വീണ്ടും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി എം. അബ്ദുള്‍ റഷീദിനെയും തെരഞ്ഞെടുത്തു.
  ഭരണ സമിതി അംഗങ്ങള്‍: എ. രാമകൃഷ്ണന്‍, പി. രാമചന്ദ്രന്‍, പി. ഉണ്ണിക്കൃഷ്ണന്‍ (സംവരണം), വി. ജി ദീപേഷ് (നിക്ഷേപം), കെ രജനി, പി. കെ രാജേശ്വരി, സി. ശാന്തകുമാരി. ഐകകണ്ഠ്യനയായിരുന്നു തെരഞ്ഞെടുപ്പ്.

 

RELATED NEWS

Leave a Reply